The Russian President presented the highest honor ‘Order of Friendship’ to the Citizen Catholic, Metropolitan of Malankara and Supreme President of the Malankara Orthodox Syrian Church by Ambassador Denis Alipov at a ceremony held at the Russian Embassy.

പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരാമധ്യക്ഷനുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് റഷ്യൻ പ്രസിഡന്റ് ഉന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്’ ബഹുമതി റഷ്യൻ എംബസിയിൽ നടക്കുന്ന ചടങ്ങിൽ അംബാസഡർ ഡെനിസ് ആലിപ്പോവ് സമർപ്പിച്ചു

Honoring Primate of Malankara Orthodox Church(St.Thomas Christians), HH Baselios Marthoma Mathews III, Catholicos of the East & Malankara Orthodox Metropolitan receiving the Order of Friendship of the Russian Federation from Denis Alipov, Russia Ambassador to India at Russian Embassy tonight. Delighted to attend the ceremony.

Leave a Reply

Your email address will not be published. Required fields are marked *