പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാം ഓർമ്മപ്പെരുന്നാള

ന്യൂഡൽഹി:  പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാം ഓർമ്മപ്പെരുന്നാളിന് ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച വടക്കിന്റെ പരുമല എന്നറിയപ്പെടുന്ന ജനക്പുരി സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലേക്കുള്ള പദയാത്രയിൽ ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ അംഗങ്ങൾ പങ്കെടുക്കുന്നതിൽ നിന്ന്.

Leave a Reply

Your email address will not be published. Required fields are marked *