
ക്രിസ്തുമസ് കരോൾ പ്രാക്ടീസ്
- ststephenschurch
- 0
- on Nov 24, 2023
വീണ്ടും ഒരു ക്രിസ്തുമസ് കാലം പടിവാതില്ക്കല് എത്തി നില്ക്കുമ്പോള്, ലോകത്തിന്റെ രക്ഷക്കായി അവതരിച്ച യേശുദേവന്റെ തിരുപ്പിറവിയുടെ സ്മരണകൾ ഉണർത്തുന്ന ഗാനങ്ങളുമായും, ക്രിസ്തുമസ് ദൂത് അറിയിക്കുവനായി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ക്രിസ്തുമസ് കരോൾ സംഘം മനസ്സില്‍ തങ്ങി നില്കുന്ന മനോഹരമായ പുതിയ കരോൾ ഗാനങ്ങൾ ചിട്ടപ്പെടുത്തി ഇതാ നിങ്ങളുടെ മുന്നിലേക്ക് ഉടനെ…..



