
പുതുവത്സര കലണ്ടർ (2024)
- ststephenschurch
- 0
- on Jan 04, 2024
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് പള്ളിയിൽ ഇടവകയുടെ പുതുവത്സര കലണ്ടർ (2024) വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ് പ്രകാശനം നിർവഹിക്കുന്നു. ഇടവകയുടെ സെക്രട്ടറി കോശി പ്രസാദ്, ഇടവകയുടെ ട്രസ്റ്റി അനീഷ് പി ജോയി എന്നിവർ സമീപം.
