സ്നേഹ സാന്ത്വനം
- ststephenschurch
- 0
- on Apr 10, 2024
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ യുവജന പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാർ ദിമെത്രിയോസ് സപ്തതി ഡയാലിസിസ് ചാരിറ്റി പദ്ധതിക്കും, സ്കൂൾ വികസന സംരംഭത്തിനും പിന്തുണ നൽകാൻ വേണ്ടി ഇടവക യുവജനപ്രസ്ഥാനം *സ്നേഹ സാന്ത്വനം* എന്ന പേരിൽ സംഘടിപ്പിച്ച സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും വിനോദത്തിന്റെയും മാന്ത്രിക സായാഹ്നം 31 മാർച്ച് 2024 താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ട മെഗാ ഷോ മലങ്കര സഭ ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്ത് നിർവഹിക്കുന്നു. ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ്, സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ജോൺ വർഗീസ്, ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി അബ്രഹാം, ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് റവ. ഫാ. നൈനാൻ ഫിലിപ്പ്, ഇടവകയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ജയ്മോൻ ചാക്കോ, കോശി പ്രസാദ്, അനീഷ് പി ജോയി, മെഗാ ഷോയുടെ ജനറൽകൺവീനർ സാബു ഡാനിയേൽ, ഇടവകയുടെ യുവജന പ്രസ്ഥാനം എക്സിക്യൂട്ടീവ് അംഗങ്ങളായ സാമൂവൽ കെ. റ്റി,സിബി രാജൻ, ജോബിൻ റ്റി മാത്യൂ എന്നിവർ സമിപം