Sunday School Award Distribution
- ststephenschurch
- 0
- on May 06, 2024


















































മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ OSSAE OKR സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ ഭദ്രാസനത്തിൽ യൂണിറ്റ് അക്കാഡമിക് തലത്തിലും, കലാകായിക സാംസ്കാരിക പ്രോഗ്രാമിലും മികച്ച വിജയം നേടിയ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്ക് ഇടവകയുടെ വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ് പ്രൈസുകൾ വിതരണം ചെയ്ത് നിർവഹിക്കുന്നു