
റവ. ജോയ്സൺ തോമസ് അച്ചനയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു
- ststephenschurch
- 0
- on Jul 08, 2024
ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ വികാരിയായി ചുമതലയേൽക്കുന്ന റവ. ജോയ്സൺ തോമസ് അച്ചനും, ഭാര്യ ശ്രീമതി ബീന മേരി വർഗീസ് (കൊച്ചമ്മ), മക്കളായ ശ്രീ. ഏബൽ വി തോമസും ശ്രീ. അലൻ വി തോമസിനെയും ഇടവകയുടെ വൈസ് ചെയർമാൻ ജയ്മോൻ ചാക്കോ,ട്രസ്റ്റി അനീഷ് പി ജോയ്, സെക്രട്ടറി കോശി പ്രസാദ് എന്നിവർ ചേർന്ന് പൂച്ചെണ്ടു നൽകി ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.









