
റവ. ജോയ്സൺ തോമസ് അച്ചന് ചുമതലയേൽക്കുന്ന
- ststephenschurch
- 0
- on Jul 08, 2024
ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ വികാരിയായി ചുമതലയേൽക്കുന്ന റവ. ജോയ്സൺ തോമസ് അച്ചന് ട്രസ്റ്റി അനീഷ് പി ജോയ്, സെക്രട്ടറി കോശി പ്രസാദ്, വൈസ് ചെയർമാൻ ജയ്മോൻ ചാക്കോ, മാനേജിംഗ് കമ്മറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് ഇടവകയിലേക്ക് വികാരിയെ സ്വീകരിച്ചു ഇടവക ഭാരവാഹികളും, ഇടവകാംഗങ്ങളും എന്നിവരും സന്നിഹിതർ ആയിരുന്നു.
ഷിബി പോൾ
മീഡിയ കോർഡിനേറ്റർ






