
റവ.ഫാ. ജോൺ കെ ജേക്കബ് അച്ചന് സ്നേഹനിർഭരമായ യാത്രയയപ്പ്
- ststephenschurch
- 0
- on Jul 08, 2024
ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചു റവ.ഫാ. ജോൺ കെ ജേക്കബ് അച്ചന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകിയ ആശംസ പ്രസംഗത്തിനും, സ്നേഹത്തിനും പള്ളിയിൽ നിലനിൽക്കുന്ന സമാധാനം ഒത്തൊരുമയും നിലനിർത്തി ഇടവകയുടെ പുരോഗതിക്കും ഉന്നമനത്തിനും ആത്മീയ ഉണർവിനും ആയി തുടർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കണം എന്ന് അച്ചൻ മറുപടി പ്രസംഗത്തിൽ ഇടവക അംഗങ്ങളെ ഓർമ്മിപ്പിച്ചു. കഴിഞ്ഞവർഷങ്ങളിൽ തന്നോടു കാണിച്ച സ്നേഹത്തിനും സഹകരണത്തിനും കരുതലും താനെന്നും കടപ്പെട്ടിരിക്കുന്നു എന്ന് അച്ചന്റെ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഷിബി പോൾ
മീഡിയ കോർഡിനേറ്റർ


















