
വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ഓർമ്മ പെരുന്നാൾ
- ststephenschurch
- 0
- on Jul 08, 2024
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ഓർമ്മ പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ് മുഖ്യ കാർമ്മികത്വത്തിൽ നടന്നു. പെരുന്നാൾ നേർച്ചയായി പാച്ചോർ വിതരണം സെന്റ് ജോൺസ് പ്രെയർ ഗ്രൂപ്പ് അംഗങ്ങൾ ഏറ്റെടുത്തു നടത്തി









