*ക്യാൻസർ ബോധവൽക്കരണ ക്ലാസും ആരോഗ്യ പരിശോധനയും, പാപ് സ്മിയർ ടെസ്റ്റുകൾക്കും മാമോഗ്രാഫിക്കും ഒപ്പം വായ്, സ്തന, ഗർഭാശയ അർബുദങ്ങൾക്കുള്ള പരിശോധന ക്യാമ്പ്*

ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ്‌ ഇടവകയിൽ മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സഭാംഗങ്ങൾക്കായി രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും,ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസും ആരോഗ്യ പരിശോധനയും, പാപ് സ്മിയർ ടെസ്റ്റുകൾക്കും മാമോഗ്രാഫിക്കും ഒപ്പം വായ്, സ്തന, ഗർഭാശയ അർബുദങ്ങൾക്കുള്ള പരിശോധനകൾ ഉൾപ്പെടുന്ന ഈ സ്ക്രീനിംഗുകളിൽ 30 വയസ്സിന് മുകളിലുള്ള അംഗങ്ങൾക്കായിട്ടുള്ള ക്യാമ്പ് ഓഗസ്റ്റ് നാലാം തീയതി രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ സംഘടിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *