ആരോഗ്യ പരിശോധന
- ststephenschurch
- 0
- on Aug 17, 2024
ന്യൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സഭാംഗങ്ങൾക്കായി രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും,ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ നടന്ന ക്യാൻസർ ബോധവൽക്കരണവും, ആരോഗ്യ പരിശോധനയ്ക്കും ഇടവകയിലെ മാർത്തമറിയം വനിതാ സമാജം യുണിറ്റ് നേതൃത്വം നൽകിയതിൽ ഡോക്ടർ സയ്യിദാ ഷാൻ ക്യാൻസർ ബോധവൽകരണ ക്ലാസ്സ് നടത്തി, ബീന, ഡോക്ടർ രവി, ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ബാലകൃഷ്ണൻ, ജെസ്സി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്തമറിയം), സുജാ വർഗീസ്( കോർ കമ്മിറ്റി മെമ്പർ), റെജി റ്റി മാണി,ഡോക്ടർ സാകിയ പെർവീൻ ഖാൻ, മൊഹ്തേഷ്ം ഹുസൈൻ ഖാൻ എന്നിവർ സമീപം. ഓഗസ്റ്റ് നാലാം തീയതി രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ നടന്ന ഈ ക്യാമ്പിൽ ഏകദേശം നൂറിൽ കൂടുതൽ അംഗങ്ങൾ പങ്കെടുത്തു.