
മ്യൂസിയം തുറന്നു സമർപ്പിക്കുന്നു
- ststephenschurch
- 0
- on Aug 17, 2024
മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിലെ തുഗ്ലക്കാബാദിലെ ഡൽഹി ഓർത്തഡോക്സ് സെൻ്ററിലുള്ള മ്യൂസിയം ഔദ്യോഗികമായി ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ തുറന്നു സമർപ്പിക്കുന്നു.