Pachor offering was distributed after the V Mass as part of the eight fasting observance in connection with the birth feast of the Holy Mother of God at St. Stephen’s Orthodox Church, Dilshad Garden.

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോട് അനുബന്ധിച്ച് എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി വി കുർബ്ബാനയ്ക്ക് ശേഷം പാച്ചോർ നേർച്ച വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *