ഇടവകദിന

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിന ആഘോഷത്തിനു റവ. ഫാ. പി. എ ഫിലിപ്പ് (ഡയറക്ടർ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പ്) ഉദ്ഘാടനം ചെയ്തു നിർവഹിക്കുന്നു, കോശി പ്രസാദ്, ഇടവക വികാരി ഫാ. ജോയ്സൺ തോമസ്, ജയ്‌മോൻ ചാക്കോ,അനീഷ്‌ പി ജോയ്,ഷാജി ഫിലിപ്പ് കടവിൽ, എബി മാത്യൂ എന്നിവർ സമീപം.

Read More