
Memorial* Music Talent Meet Competition Malankara Malpan Dr who has arrived as the keynote speaker of the twelfth anniversary celebration.
- ststephenschurch
- 0
- on Jan 24, 2025
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം *ജോബ് മാർ പീലക്സിനോസ് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം *ജോബ് മാർ പീലക്സിനോസ് പന്ത്രണ്ടാമത് വാർഷിക ആഘോഷത്തിന്റെ മുഖ്യപ്രഭാഷകനായി എത്തിച്ചേർന്ന മലങ്കര മൽപാൻ ഡോ. ജോൺസ് കോനാട്ട് റീഷ് കോറെപ്പിസ്കോപ്പയെ ഡൽഹി ഇന്ദിരഗാന്ധി എയർപോർട്ടിൽ ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, കോശി പ്രസാദ്, ജയ്മോൻ ചാക്കോ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

