Memorial Music Talent Meet Competition Twelfth anniversary celebration was held on Sunday, November 24, 2024

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെപന്ത്രണ്ടാമത് വാർഷിക ആഘോഷം 2024 നവംബർ 24 ന് ഞായറാഴ്ച നടത്തി .സംഗീത പ്രതിഭ സംഗമത്തിന്റെ ഉദ്ഘാടനം ഡോ. ജോൺസ് കോനാട്ട് റീഷ് കോറെപ്പിസ്കോപ്പ നിർവഹിച്ചു. ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ചെറിയാൻ ജോസഫ്, ഡിക്കൻ ജോയ്സൺ ജോയിസ്, ഡിക്കൻ സാജു തോമസ്,ബ്രദർ ജോഷ്വാ തോമസ്, അഡ്വ. കോശി ജേക്കബ്, കോശി പ്രസാദ്, അനീഷ്‌ പി ജോയ്, ജയ്‌മോൻ ചാക്കോ, ജോബിൻ റ്റി മാത്യൂ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *