Silver Bells 2024 : A joint Christmas carol celebration of the Diocese of Delhi spreading joy and blessings celebrated in December.

*സിൽവർ ബെൽസ് 2024* ഡിസംബറിൽ ആഘോഷമായ സന്തോഷവും അനുഗ്രഹവും പകരുന്ന ഡൽഹി ഭദ്രാസനത്തിലെ സംയുക്ത ക്രിസ്മസ് കരോൾ ആഘോഷം.ഡൽഹി ഓർത്തഡോക്‌സ് സെൻ്ററിൽ നടക്കുന്ന ഗംഭീരമായ സംയുക്ത ക്രിസ്‌മസ് കരോൾ പരിപാടിയായ സിൽവർ ബെൽസ് 2024, മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിമെത്രിയോസിൻ്റെ അനുഗ്രഹാശിസ്സുകളോടെ, ആഘോഷമായ ഈ സായാഹ്നത്തിൽ ശ്രുതിമധുരമായ കരോൾ ഗാനം ആലപിക്കുന്നു ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക.ക്രിസ്തുമസിൻ്റെ യഥാർത്ഥ ചൈതന്യം നാം സ്വീകരിക്കുമ്പോൾ സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും ഒരുമയുടെയും ഒരു കരോൾ സീസൺ ആഘോഷിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *