
Delhi Orthodox Convention @ 2025 March 21 to 23
- ststephenschurch
- 0
- on Mar 11, 2025
*ഡൽഹി ഓർത്തഡോക്സ് കൺവെൻഷൻ @ 2025 മാർച്ച് 21മുതൽ 23 വരെ *
മുഖ്യ പ്രാസംഗികൻ : റവ. ഫാ. ബിജു ആൻഡ്രൂസ് ( ഭദ്രാസന സെക്രട്ടറി, ഇടുക്കി ഭദ്രാസനം & വികാരി, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ചെല്ലാർകോവിൽ, ഇടുക്കി)
മാർച്ച് 21 FRIDAY : സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഗാസിയാബാദ്, മയൂർ വിഹാർ ഫേസ് 1&3, നോയിഡ & ദിൽഷാദ് ഗാർഡൻ.
മാർച്ച് 22 SATURDAY: സെന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ-ഹൌസ് ഖാസ്, സരിത വിഹാർ, തുക്കളക്കാബാദ് & ഫരിദാബാദ്
മാർച്ച് 23 SUNDAY : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക – ജനക്പുരി, ദ്വാരക, രോഹിണി & ഗുരുഗ്രാം
ഷിബി പോൾ
മീഡിയ കോർഡിനേറ്റർ.
