
Palm Sunday
- ststephenschurch
- 0
- on Apr 14, 2025
അത്യുന്നതങ്ങളിൽ മഹത്വം
ഭൂമിയിൽ ഊശാന
ഊശാന ഞായർ
കർത്താവിൻ്റെ നാമത്തിൽ വന്നവന്… വരുവാനുള്ളവന്…
ദാവീദിൻ്റെ പുത്രന്…
ഊശാന…!!
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയിൽ വികാരി റവ. ഫാ. ജോയ്സൺ തോമസ് അച്ചന്റെ നേതൃത്വത്തിൽ ഓശാന ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.


































