Month: April 2025

പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അമരക്കാർ( പുതിയ നേതൃത്വം)
- ststephenschurch
- 0
- on Apr 05, 2025
Read More

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഇന്ന് (01-04-2025) ഉച്ചകഴിഞ്ഞ് 3.00 മണി മുതൽ വൈകുന്നേരത്തെ സന്ധ്യപ്രാർത്ഥനയ്ക്ക് ശേഷവും വിശ്വാസികൾക്ക് കുമ്പസാര ശുശ്രൂഷ നടത്താൻ റവ. ഫാ. ചെറിയാൻ ജോസഫ് ( അസിസ്റ്റന്റ് വികാരി സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക,ഗാ സിയാബാദ്-സാഹിബാബാദ്)നമ്മുടെ പള്ളിയിൽ സന്നിഹിതനാണെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുന്നു.
- ststephenschurch
- 0
- on Apr 05, 2025
Read More

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള ഭദ്രാസനങ്ങളുടെ വിവിധ ഇടവകകളിൽ 2025 ലെ വിശുദ്ധവാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന മെത്രാപ്പോലീത്തമാർ.
- ststephenschurch
- 0
- on Apr 05, 2025
HOLY WEEK SERVICES 2025
Read More
*Malankara Orthodox Liturgical Calendar -2025*
- ststephenschurch
- 0
- on Apr 05, 2025
മലങ്കര ഓർത്തഡോക്സ് ലിറ്റർജിക്കൽ കലണ്ടർ -2025 ഡൽഹി ഭദ്രാസനത്തിലെ മീററ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ക്വിസ് മീറ്റ് ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ നടന്നതിൽ ദിൽഷാദ് ഗാർഡൻ ഇടവയിലെ അംഗങ്ങൾ പങ്കെടുത്തു.
Read More
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ നോമ്പ് മുപ്പതാം ദിനത്തിൽ (31-03-2025) തിങ്കളാഴ്ച റവ. ഫാ. ഡോ. റെനീഷ് ഗീവർഗീസ് എബ്രഹാം സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കായി വിശുദ്ധ കുമ്പസാര കൂദാശയെപ്പറ്റി വൈകുന്നേരം മൂന്ന് മണി മുതൽ ക്ലാസ്സ് നയിക്കുകയും, തുടർന്ന് 13 വയസ്സിന് മുകളിലുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികളെ കുമ്പസാരിപ്പിക്കുകയും ചെയ്തു. ഏകദേശം 50 ന് അടുത്ത് വിദ്യാർത്ഥികൾ സംബന്ധിച്ചു.
- ststephenschurch
- 0
- on Apr 05, 2025
Read More

*Donation of food is the greatest donation*
- ststephenschurch
- 0
- on Apr 05, 2025
*അന്നദാനം മഹാദാനം* അന്നമാണ് ഭൂമിയില്‍ ജീവനെ നിലനിര്‍ത്തുന്നത്. അന്നം തന്നെ ആത്മാവ് എന്നു പറയുന്നതും അതുകൊണ്ടാണ്. അത്രയും മഹത്തായ അന്നത്തെ ദാനം ചെയ്യുന്നത് അതീവ പുണ്യമാകുന്നു. എല്ലാ ജീവികളുടെയും പരിതാപകരമായ അവസ്ഥയാണ് ആഹാരമില്ലായ്മ. വിശപ്പ് ഒരു മഹാവ്യാധി തന്നെയാണ്. വിശക്കുന്ന വയറിനു ആഹാരം കൊടുക്കുന്നത് മറ്റേതൊരു പുണ്യപ്രവര്‍ത്തിയെക്കാളും മഹത്തരമാകുന്നു. വയറു നിറയെ ആഹാരം കഴിക്കുമ്പോള്‍ ഒരാള്‍ പൂര്‍ണതൃപ്തനാകുന്നു. ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയുടെചാരിറ്റിപ്രവർത്തനത്തിന്റെ ഭാഗമായി അന്നദാനം നടത്തിയതിൽ നിന്ന്.
Read More
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ
- ststephenschurch
- 0
- on Apr 05, 2025
നോമ്പിലെ അഞ്ചാം ഞായറാഴ്ച ക്ഫിഫ്ത്തോ – കൂനി *ഏറെ നാള്‍ കൂനിയായിരുന്നവളുടെ കൂനു നിവര്‍ത്തിയ മശിഹായേ, പാപത്തിന്റെ കൂനില്‍ നിന്നും ഹൃദയത്തെ നേരെയാക്കണമേ* ഇന്നത്തെ കുർബാനയുടെ മദ്ധ്യത്തിലെ വചനപ്രസംഗത്തിൽ റവ. ഫാ. ജോയൽ മാത്യൂ ( കൽക്കട്ട ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയസ് തിരുമേനിയുടെ സെക്രട്ടറി ) സംസാരിക്കുന്നു ഷിബി പോൾ മുളന്തുരുത്തി.
Read More