
Baptism day celebration
- ststephenschurch
- 0
- on May 21, 2025
മാമോദീസ ദിനാചാരണം
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ മാമോദീസ ദിനാചാരണം നടത്തി. ഇന്ന് മാമോദീസ ദിനാചാരണത്തിൽ കെന്നറ്റ് അനീഷിനു ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് അച്ചൻ സമ്മാനം നൽകി അനുഗ്രഹിച്ചു.







