
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ റവ. ഫാ. എം. ജെ. മാത്യൂസ് വികാരി, സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഭോപ്പാൽ( കൽക്കട്ട ഭദ്രാസനം) ഇന്ന് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി, ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, റവ. ഫാ. ജോയൽ മാത്യൂ എന്നിവർ സഹകാർമികത്വം വഹിച്ചു.
- ststephenschurch
- 0
- on Jun 07, 2025