Distribution of food as part of charity work of Dilshad Garden St. Stephen’s Parish (06-07-2025)

*അന്നദാനം മഹാദാനം* അന്നമാണ് ഭൂമിയില്‍ ജീവനെ നിലനിര്‍ത്തുന്നത്. അന്നം തന്നെ ആത്മാവ് എന്നു പറയുന്നതും അതുകൊണ്ടാണ്. അത്രയും മഹത്തായ അന്നത്തെ ദാനം ചെയ്യുന്നത് അതീവ പുണ്യമാകുന്നു. എല്ലാ ജീവികളുടെയും പരിതാപകരമായ അവസ്ഥയാണ് ആഹാരമില്ലായ്മ. വിശപ്പ് ഒരു മഹാവ്യാധി തന്നെയാണ്. വിശക്കുന്ന വയറിനു ആഹാരം കൊടുക്കുന്നത് മറ്റേതൊരു പുണ്യപ്രവര്‍ത്തിയെക്കാളും മഹത്തരമാകുന്നു. വയറു നിറയെ ആഹാരം കഴിക്കുമ്പോള്‍ ഒരാള്‍ പൂര്‍ണതൃപ്തനാകുന്നു. ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ ചാരിറ്റിപ്രവർത്തനത്തിന്റെ ഭാഗമായി (06-07-2025) അന്നദാനം നടത്തി.

Read More

After the Holy Mass at Dilshad Garden St. Stephen’s Orthodox Parish on Sunday (06-07-2025) in the meeting of Martha Mariam Women’s Society

ദിൽഷാദ്‌ ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ കുർബാനക്ക് ശേഷം ഞായറാഴ്ച (06-07-2025) മർത്ത മറിയം വനിതാ സമാജത്തിന്റെ മീറ്റിംഗിൽ ഇടവകയുടെ വികാരി റവ.ഫാ. ജോയ്‌സൺ തോമസ് അച്ചന്റെ അധ്യക്ഷതയിൽ നടത്തിയ മർത്ത മറിയം വനിതാ സമാജത്തിന്റെ ജൂലൈ മാസത്തിലെ പ്രധാന തീം ആയ “ആന്തരിക സമാധാനം അനുരഞ്ജനത്താൽ ” എന്ന വിഷയത്തെ പറ്റി റവ.ഫാ. ജോയ്‌സൺ തോമസ് അച്ചൻ എല്ലാവർക്കുമായി ക്ലാസ്സുകൾ എടുത്ത് അനുഗ്രഹിച്ചു.

Read More

*Donation of food is the greatest donation*

*അന്നദാനം മഹാദാനം* അന്നമാണ് ഭൂമിയില്‍ ജീവനെ നിലനിര്‍ത്തുന്നത്. അന്നം തന്നെ ആത്മാവ് എന്നു പറയുന്നതും അതുകൊണ്ടാണ്. അത്രയും മഹത്തായ അന്നത്തെ ദാനം ചെയ്യുന്നത് അതീവ പുണ്യമാകുന്നു. എല്ലാ ജീവികളുടെയും പരിതാപകരമായ അവസ്ഥയാണ് ആഹാരമില്ലായ്മ. വിശപ്പ് ഒരു മഹാവ്യാധി തന്നെയാണ്. വിശക്കുന്ന വയറിനു ആഹാരം കൊടുക്കുന്നത് മറ്റേതൊരു പുണ്യപ്രവര്‍ത്തിയെക്കാളും മഹത്തരമാകുന്നു. വയറു നിറയെ ആഹാരം കഴിക്കുമ്പോള്‍ ഒരാള്‍ പൂര്‍ണതൃപ്തനാകുന്നു. ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ ചാരിറ്റിപ്രവർത്തനത്തിന്റെ ഭാഗമായി (22-06-2025) അന്നദാനം നടത്തി.

Read More

St. Stephen’s Orthodox Parish celebrated Father’s Day

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ എം ജി ഒ സി എസ് എം(MGOCSM) അംഗങ്ങളുടെ നേതൃത്വത്തിൽ ഫാദർസ് ഡേ ആഘോഷം നടത്തി സമ്മാനമായി പേനകൾ വിതരണം ചെയ്തു.

Read More