പരിശുദ്ധ ദൈവമാതാവിന്റെ എട്ടു നോമ്പിനോട് അനുബന്ധിച്ച് പാച്ചോർ നേർച്ച വിതരണം ചെയ്തു.

പരിശുദ്ധ ദൈവമാതാവിന്റെ എട്ടു നോമ്പിനോട് അനുബന്ധിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ 07-09-2025 വൈകിട്ട് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് വിശുദ്ധ കുർബ്ബാന റവ. ഫാ. ജോയ്സൺ തോമസ് അച്ചന്റെ കാർമ്മികത്വത്തിൽ നടന്നു. ഇടവകയിൽ അംഗങ്ങൾക്ക് പാച്ചോർ നേർച്ച വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *