
ഫാൻസി ഡ്രസ്സ് മത്സരം
- ststephenschurch
- 0
- on Sep 15, 2025
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ പൈതൃകത്തെ അഭിമാനത്തോടും ഐക്യത്തോടും കൂടി ആദരിച്ചുകൊണ്ട് ഇടവകയുടെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കായി ഫാൻസി ഡ്രസ്സ് മത്സരം നടത്തുകയുണ്ടായി. പങ്കെടുത്തവർക്കെല്ലാവർക്കും റവ.ഫാ. ജോയ്സൺ തോമസ് അച്ചൻ സമ്മാനങ്ങൾ വിതരണം ചെയ്തു.





















