സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ്‌ ഇടവകയിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ പൈതൃകത്തെ അഭിമാനത്തോടും ഐക്യത്തോടും കൂടി ആദരിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് അച്ചൻ സ്വാതന്ത്ര്യദിന പതാക ഉയർത്തി. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *