*Garbo Sunday* The second Sunday of the Holy Great Lent in which the Holy Church commemorates the Lord healed the leper..

*ഗർബോ ഞായർ* കർത്താവ് കുഷ്ഠരോഗിയെ സൗഖ്യമാക്കിയതിനെ പരിശുദ്ധ സഭ സ്മരിക്കുന്ന വിശുദ്ധ വലിയ നോമ്പിലെ രണ്ടാമത്തെ ഞായർ..

ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനംഗങ്ങളുടെ നേതൃത്വത്തിൽ ചാരിറ്റി പ്രവ൪ത്തനത്തോടുനുബന്ധിച്ച് വലിയ നോമ്പിലെ രണ്ടാം ഞായർ(09-03-2025)

കുഷ്ഠ രോഗിയെ സൗഖ്യമാക്കിയതിന്റെ ഓർമ്മ ആചരിക്കുന്ന ദിവസം അടുത്തുള്ള താഹിര്‍പൂർ മദ൪ തേരെസാ

കുഷ്ഠാരോഗാശൂപത്രിയിൽ ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ സന്ദര്‍ശിച്ച് മധുര പലഹാരങ്ങളും, ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *