
Nurses day and Mother’s day celebration at Dilshad Garden St. Stephen’s Orthodox Parish
- ststephenschurch
- 0
- on May 20, 2025
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെയും, മാർത്ത മറിയം വനിതാ സമാജത്തിന്റെയും സംയുക്തമായ നേതൃത്വത്തിൽ നഴ്സസ് ദിനവും, മാതൃദിന ആഘോഷവും റവ. ഫാ. ജോയ്സൺ തോമസ് അച്ചന്റെ സാന്നിധ്യത്തിൽ നടത്തി.


















