
ഓണാഘോഷത്തിന്റെ (21-സെപ്റ്റംബർ-2025)”കൂപ്പൺ പ്രകാശനം ചെയ്യുന്നു
- ststephenschurch
- 0
- on Sep 15, 2025
ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓ൪ത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷത്തിന്റെ (21-സെപ്റ്റംബർ-2025)”കൂപ്പൺ”, ഇടവകയുടെ വൈസ് ചെയ൪മാ൯ ചെറിയാൻ ബേബിക്ക് നൽകി കൊണ്ട് ഇടവകയുടെ വികാരി റവ. ഫാ. ജോയ്സൺ തോമസ് പ്രകാശനം ചെയ്യുന്നു. ഇടവക യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട് അനീഷ് വി തോമസ്, സെക്രട്ടറി കോരഹ്സൺ ഫിലിപ്പ്, ട്രസ്റ്റി ബിബിൻ സണ്ണി എന്നിവർ സമീപം.





