ST. STEPHEN’S CHURCH, DILSHAD GARDEN DELHI MGOCSM Unit has won the DIDYMUS CUP!
Wishing all the very best for this wonderful achievement, and hearty congratulations to all the team members on their well-deserved victory!
Read More
ഇടവകദിനം സെപ്റ്റംബർ 28 ന്
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിനം സെപ്റ്റംബർ 28 ന് ആഘോഷിച്ചു.പ്രൊഫസർ ജോൺ വർഗ്ഗീസ് (പ്രിൻസിപ്പാൾ സെന്റ് സ്റ്റീഫൻസ് കോളേജ്, ഡൽഹി) ഉദ്ഘാടനം ചെയ്തു നിർവഹിക്കുന്നു. സി.ഐ ഐപ്പ്, റവ. ഫാ. ജോയ്സൺ തോമസ്, സാബു എബ്രഹാം, ജോബിൻ റ്റി മാത്യൂ, എബി മാത്യൂ, പ്രിൻസ് കോശി ഡാനിയേൽ എന്നിവർ സമീപം.
Read More
കൂദാശയും പാലുകാച്ചൽ ചടങ്ങ്
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ പുതുതായി മേടിച്ച വീടിന്റെ കൂദാശയും പാലുകാച്ചൽ ചടങ്ങ്
Read More
*ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിന ആഘോഷം സെപ്റ്റംബർ 28 ന്*
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിന ആഘോഷം സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനയ്ക്കുശേഷം 10 മണിയോടുകൂടി തുടക്കം കുറിക്കും. പ്രൊഫസർ ജോൺ വർഗ്ഗീസ് (പ്രിൻസിപ്പാൾ സെന്റ് സ്റ്റീഫൻസ് കോളേജ്, ഡൽഹി) മുഖ്യാതിഥിയായിരിക്കും. തുടർന്ന് എം ജി ഒ സി എസ് എം അംഗമായ അലൻ കെ സജിയുടെ സോളോ സോങ്, മാർ ഗ്രിഗോറിയോസ് പ്രാർത്ഥന ഗ്രൂപ്പിന്റെ അംഗമായ ജൂനാ മേരി നിബുവിന്റെ സോളോ ഡാൻസ്, സെന്റ് ജോൺസ് പ്രാർത്ഥന ഗ്രൂപ്പിന്റെ അംഗങ്ങളുടെ […]
Read More
ഓണാഘോഷം
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം (21 സെപ്റ്റംബർ,2025)
Read More
ആദ്യഫല ലേലം
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ സെന്റ് ജോൺസ് പ്രയർ ഗ്രൂപ്പിന്റെ ആദ്യഫല ലേലം ഇന്ന് ഇടവകയിൽ നടന്നതിൽ നിന്ന്.
Read More
പരിശുദ്ധ ദൈവമാതാവിന്റെ എട്ടു നോമ്പിനോട് അനുബന്ധിച്ച് പാച്ചോർ നേർച്ച വിതരണം ചെയ്തു.
പരിശുദ്ധ ദൈവമാതാവിന്റെ എട്ടു നോമ്പിനോട് അനുബന്ധിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ 07-09-2025 വൈകിട്ട് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് വിശുദ്ധ കുർബ്ബാന റവ. ഫാ. ജോയ്സൺ തോമസ് അച്ചന്റെ കാർമ്മികത്വത്തിൽ നടന്നു. ഇടവകയിൽ അംഗങ്ങൾക്ക് പാച്ചോർ നേർച്ച വിതരണം ചെയ്തു.
Read More
Cultural Competition 2025
✨ St. Stephen’s Sunday School ✨Dilshad Garden – Unit Level 🎭 Cultural Competition 2025 🎶
Read More
We joyfully share the achievements of MGOCSM Dilshad Garden at OLIVE 2025
Glory be to God! We joyfully share the achievements of MGOCSM Dilshad Garden at OLIVE 2025: Street Play – First Prize Bible Quiz – First Prize (Lois Hanna Markose & Arpitha Iype) Orthodox Apologetics – Third Prize (Sneha Varghese) We thank God Almighty for blessing our youth with talents to glorify His name. Along with […]
Read More