Author: ststephenschurch

മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ അത്തനേഷ്യസ് തിരുമേനിക്കും,ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോ൯ മാ൪ ദിമെത്രിയോസ് മെത്രാപ്പോലിത്തായോടൊപ്പവും ഡൽഹി ഭദ്രാസനത്തിലെ വന്ദ്യ വൈദിക ശ്രേഷ്ഠ ആചാര്യന്മാർ അണിചേർന്നു നിൽക്കുന്ന ധന്യ മുഹൂർത്തത്തിൽ.
- ststephenschurch
- 0
- on Mar 24, 2025
Read More