*Garbo Sunday* The second Sunday of the Holy Great Lent in which the Holy Church commemorates the Lord healed the leper..

*ഗർബോ ഞായർ* കർത്താവ് കുഷ്ഠരോഗിയെ സൗഖ്യമാക്കിയതിനെ പരിശുദ്ധ സഭ സ്മരിക്കുന്ന വിശുദ്ധ വലിയ നോമ്പിലെ രണ്ടാമത്തെ ഞായർ.. ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനംഗങ്ങളുടെ നേതൃത്വത്തിൽ ചാരിറ്റി പ്രവ൪ത്തനത്തോടുനുബന്ധിച്ച് വലിയ നോമ്പിലെ രണ്ടാം ഞായർ(09-03-2025) കുഷ്ഠ രോഗിയെ സൗഖ്യമാക്കിയതിന്റെ ഓർമ്മ ആചരിക്കുന്ന ദിവസം അടുത്തുള്ള താഹിര്‍പൂർ മദ൪ തേരെസാ കുഷ്ഠാരോഗാശൂപത്രിയിൽ ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ സന്ദര്‍ശിച്ച് മധുര പലഹാരങ്ങളും, ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു.

Read More

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ റവ. ഫാ. പോൾ തോമസ് (ഇടവകയുടെ മുൻ വികാരി) 09-03-2025 ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ആശിർവാദം നൽകുന്നു.

Read More

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ റവ. ഫാ. പോൾ തോമസ് (ഇടവകയുടെ മുൻ വികാരി) 09-03-2025 ഞായറാഴ്ച വിശുദ്ധ കുർബ്ബാന അർപ്പിച്ചു.

Read More