SOLO SONG
- ststephenschurch
- 0
- on Dec 07, 2024
SOLO SONG – RAJESH M PHILIP – ST. JOHN’S PRAYER GROUP – PARISH DAY 2024
Read More
SOLO SONG – RAJESH M PHILIP – ST. JOHN’S PRAYER GROUP – PARISH DAY 2024
Read More
MGOCSM – GROUP SONG @PARISH DAY-2024
Read More
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിന ആഘോഷത്തിനു റവ. ഫാ. പി. എ ഫിലിപ്പ് (ഡയറക്ടർ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പ്) ഉദ്ഘാടനം ചെയ്തു നിർവഹിക്കുന്നു, കോശി പ്രസാദ്, ഇടവക വികാരി ഫാ. ജോയ്സൺ തോമസ്, ജയ്‌മോൻ ചാക്കോ,അനീഷ് പി ജോയ്,ഷാജി ഫിലിപ്പ് കടവിൽ, എബി മാത്യൂ എന്നിവർ സമീപം.
Read More
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ 78-ാം സ്വാതന്ത്ര്യദിനത്തോടുബന്ധിച്ചു വികാരി റവ. ജോയ്സൺ തോമസ് അച്ചന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകി.
Read More
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള പാച്ചോർ നേർച്ച സെന്റ് മേരിസ് പ്രാർത്ഥനയോഗത്തിന്റെ നേതൃത്വത്തിൽ നൽകി.
Read More
*Fancy dress program on 15th August 2024…* St. Stephen’s OCYM, as always, presents Independence Day Special Fancy Dress event this year too. *This year, the fancy dress program is open to all members i.e. our young and elders too.* ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ സ്വാതന്ത്രദിനത്തോടുബന്ധിച്ചു യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഫാൻസി ഡ്രസ്സ് പ്രോഗ്രാമിൽ വിവിധ വേഷത്തിൽ […]
Read More
ഡൽഹി ഓർത്തഡോക്സ് ഭദ്രാസന മർത്തമറിയം വനിതാ സമാജം, വാർഷിക സമ്മേളനം സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹൗസ് ഖാസിൽ വച്ച് 11/0 8/ 2024 ഞായറാഴ്ച നടന്നു. ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയിലെ മർത്തമറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്തു.
Read More
OCYM delhi Diocese will be One day conference will be held at St. Johns Orthodox Church, Mayur Vihar, Phase 1 on 18th August 2024.
Read More
**അന്നദാനം മഹാദാനം*** ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓർത്തോഡോക്സ് ഇടവകയിലെ എം ജി ഓ സി എസ് എം പ്രസ്ഥാനംഗങ്ങൾ Feed the Needy (ആവശ്യമായ൪വ൪ക്ക് ഭക്ഷണം) വിതരണം ചെയ്തതിൽ നിന്ന്.
Read More
സെന്റ് ജോൺസ് പ്രയർ ഗ്രൂപ്പിന്റെ ആദ്യഫല ലേലം ഇന്ന് ഇടവകയിൽ നടന്നതിൽ നിന്ന്.
Read More