ആരോഗ്യ പരിശോധന

ന്യൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ്‌ ഇടവകയിൽ മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സഭാംഗങ്ങൾക്കായി രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും,ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ നടന്ന ക്യാൻസർ ബോധവൽക്കരണവും, ആരോഗ്യ പരിശോധനയ്ക്കും ഇടവകയിലെ മാർത്തമറിയം വനിതാ സമാജം യുണിറ്റ് നേതൃത്വം നൽകിയതിൽ ഡോക്ടർ സയ്യിദാ ഷാൻ ക്യാൻസർ ബോധവൽകരണ ക്ലാസ്സ് നടത്തി, ബീന, ഡോക്ടർ രവി, ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ബാലകൃഷ്ണൻ, ജെസ്സി […]

Read More

മ്യൂസിയം തുറന്നു സമർപ്പിക്കുന്നു

മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിലെ തുഗ്ലക്കാബാദിലെ ഡൽഹി ഓർത്തഡോക്സ് സെൻ്ററിലുള്ള മ്യൂസിയം ഔദ്യോഗികമായി ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ തുറന്നു സമർപ്പിക്കുന്നു.

Read More

റവ. ജോയ്സൺ തോമസ് അച്ചനെ സ്വാഗതം ചെയുന്നു

മാർ ഗ്രിഗോറിയോസ് പ്രാർത്ഥന ഗ്രൂപ്പിന്റെ പ്രാർത്ഥനയോഗത്തിലേക്ക് റവ. ജോയ്സൺ തോമസ് അച്ചനെ അംഗങ്ങൾ ചേർന്ന് സ്വാഗതം ചെയുന്നു

Read More

മാർത്തമറിയം വനിതാ സമാജത്തിന്റെ അംഗങ്ങളും, സൺഡേസ്കൂൾ അധ്യാപകരും, വിദ്യാർഥികളും

ഇടവക വികാരി റവ. ജോയ്സൺ തോമസ് അച്ചനോടൊപ്പം മാർത്തമറിയം വനിതാ സമാജത്തിന്റെ അംഗങ്ങളും, സൺഡേസ്കൂൾ അധ്യാപകരും, വിദ്യാർഥികളും

Read More

ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ പന്ത്രണ്ടാമത് വാർഷിക ആഘോഷം 2024 നവംബർ 24 ന്.

Read More

*ക്യാൻസർ ബോധവൽക്കരണ ക്ലാസും ആരോഗ്യ പരിശോധനയും, പാപ് സ്മിയർ ടെസ്റ്റുകൾക്കും മാമോഗ്രാഫിക്കും ഒപ്പം വായ്, സ്തന, ഗർഭാശയ അർബുദങ്ങൾക്കുള്ള പരിശോധന ക്യാമ്പ്*

ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ്‌ ഇടവകയിൽ മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സഭാംഗങ്ങൾക്കായി രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും,ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസും ആരോഗ്യ പരിശോധനയും, പാപ് സ്മിയർ ടെസ്റ്റുകൾക്കും മാമോഗ്രാഫിക്കും ഒപ്പം വായ്, സ്തന, ഗർഭാശയ അർബുദങ്ങൾക്കുള്ള പരിശോധനകൾ ഉൾപ്പെടുന്ന ഈ സ്ക്രീനിംഗുകളിൽ 30 വയസ്സിന് മുകളിലുള്ള അംഗങ്ങൾക്കായിട്ടുള്ള ക്യാമ്പ് ഓഗസ്റ്റ് നാലാം തീയതി രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് […]

Read More

Official anthem of MGOCSM Delhi

An MGOCSM Delhi Diocese Presentation “Official Anthem of MGOCSM Delhi Diocese” Vocals:The Gregorian Voice Lyrics & Music: Fr. Cherian Joseph Arranged by: Narendranath K P Recording: BassKuttan Studio Mastering: Riyan Studio,Cochin An MGOCSM Delhi Diocese Presentation.

Read More

New Vice President of OCYM Delhi Diocese

Rev. Fr. Binsh Babu taking charge as the New Vice President of OCYM Delhi Diocese

Read More