YOUTH FEST RESULTS OF ST. STEPHENS ORTHODOX CHURCH, DILSHAD GARDEN

It gives immense pleasure to inform you that our OCYM Unit won the following prizes in Youth Fest 2024, Orthodox Christian youth movement Delhi Diocese. 1). Best Unit of OCYM Delhi Diocese 2022-23 is , *St Stephen’s OCYM, Dilshad Garden*. 2). Best Secretary Unit 2022-23. *Sibi Rajan* St Stephen’s OCYM. 3). Mono Act 2nd Prize […]

Read More

പെരുന്നാൾ പ്രദക്ഷിണം.

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശ്ശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മു൯പനും, പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടുനുബന്ധിച്ചു നടന്ന ഭക്തിനിർഭരമായ പെരുന്നാൾ പ്രദക്ഷിണം.

Read More

പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാള

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശ്ശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മു൯പനും, പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളും, ഇടവകയുടെ പെരുന്നാളും ജനുവരി 07 ന് പ്രഭാത നമസ്കാരവും, വി. കു൪ബ്ബാനയ്ക്കും ഇടവകാംഗവുമായ റവ. ഫാ. എബിൻ പി ജേക്കബ് (വികാരി, സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ജലന്തർ) നേതൃത്വം നൽകി.

Read More

പുതുവത്സര കലണ്ടർ (2024)

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ്‌ പള്ളിയിൽ ഇടവകയുടെ പുതുവത്സര കലണ്ടർ (2024) വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ് പ്രകാശനം നിർവഹിക്കുന്നു. ഇടവകയുടെ സെക്രട്ടറി കോശി പ്രസാദ്, ഇടവകയുടെ ട്രസ്റ്റി അനീഷ്‌ പി ജോയി എന്നിവർ സമീപം.

Read More

(യൽദോ പെരുന്നാൾ

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിൽ ജനനപെരുന്നാളിനോടുബന്ധിച്ച് (യൽദോ പെരുന്നാൾ ശുശ്രൂഷ)നടന്ന തീജ്വാല ശുശ്രൂഷയ്ക്ക് ഇടവക വികാരി ഫാ. ജോൺ കെ ജേക്കബ്ബ് മുഖ്യകാർമികത്വം വഹിച്ചു.

Read More

സെന്റ് സ്റ്റീഫന്‍സ് ടൈനി ടോടസ് നടത്തിയ വാർഷിക ദിനവും

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ഇടവകയിൽ പ്രവ൪ത്തിക്കുന്ന സെന്റ് സ്റ്റീഫന്‍സ് ടൈനി ടോടസ് നടത്തിയ വാർഷിക ദിനവും ക്രിസ്തുമസ് ആഘോഷവും റവ. ഫാ. അൻസൽ ജോൺ തിരി കൊളുത്തി ഉത്ഘാടനം ചെയ്യുന്നു. കോശി പ്രസാദ്, അനീഷ്‌ പി ജോയി, അനിത പണിക്കർ എന്നിവർ സമീപം.

Read More

Dilshad Garden St. Stephens Church all decked up for Christmas celebration. Few pictures captured by Drones.

Read More