Dilshad Garden St. Stephens Church Christmas Carol Team Members.
- ststephenschurch
- 0
- on Dec 21, 2023
Read More
Read More
ന്യൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെരണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ വിജയിയായി ജോബ് മാർ പീലക്സിനോസ് എവറോളിംഗ് ട്രോഫിയും Rs.10001/- ക്യാഷ് പ്രൈസും മെമെന്റോയും നേടി ഒന്നാം സ്ഥാനം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് നോയിഡ കരസ്ഥമാക്കി, 7501 ക്യാഷ് പ്രൈസും […]
Read More
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെരണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെപതിനൊന്നാമത് വാർഷിക ആഘോഷം ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്ത് അധ്യക്ഷ പ്രസംഗം നടത്തുന്നു. റവ. ഫാ. സുബിൻ ഡാനിയേൽ, ഇടവക വികാരി റവ. […]
Read More
വീണ്ടും ഒരു ക്രിസ്തുമസ് കാലം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍, ലോകത്തിന്റെ രക്ഷക്കായി അവതരിച്ച യേശുദേവന്റെ തിരുപ്പിറവിയുടെ സ്മരണകൾ ഉണർത്തുന്ന ഗാനങ്ങളുമായും, ക്രിസ്തുമസ് ദൂത് അറിയിക്കുവനായി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ക്രിസ്തുമസ് കരോൾ സംഘം മനസ്സില്‍ തങ്ങി നില്‍കുന്ന മനോഹരമായ പുതിയ കരോൾ ഗാനങ്ങൾ ചിട്ടപ്പെടുത്തി ഇതാ നിങ്ങളുടെ മുന്നിലേക്ക് ഉടനെ…..
Read More
ന്യൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ യുവജന പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാർ ദിമെത്രിയോസ് സപ്തതി ഡയാലിസിസ് ചാരിറ്റി പദ്ധതിക്കും, സ്കൂൾ വികസന സംരംഭത്തിനും പിന്തുണ നൽകാൻ വേണ്ടി ഇടവക യുവജനപ്രസ്ഥാനം സ്നേഹ സാന്ത്വനം എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും വിനോദത്തിന്റെയും മാന്ത്രിക സായാഹ്നം 31 മാർച്ച് 2024 താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതിന്റെ പോസ്റ്റർ പ്രകാശനം ഡൽഹി ഓർത്തഡോക്സ് സെന്ററിൽ വച്ച് ഭദ്രാസനാധിപ൯ അഭി. […]
Read More
ന്യൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ മ്യൂസിക്കൽ ടാലന്റ് മീറ്റിന്റെ പതിനൊന്നാമത് വാർഷിക ആഘോഷം 2023 നവംബർ 26 തീയതി 11 മണിക്ക് നടത്തപെടുന്നു.
Read More
ഡൽഹി ഭദ്രാസനം മർത്തമറിയം സമാജം ഏകദിന സമ്മേളനം ജയ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നവംബർ മാസം 19ന്, പങ്കെടുക്കാൻ എത്തിയ ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം സമാജംഗങ്ങൾ ജയ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി റവ. പത്രോസ് ജോയി അച്ചനോടൊപ്പം.
Read More
Dear Church Members, Please find below the link to prebook the Rujee Christmas Cakes 2023 Order Formurl link: https://ststephenschurch.in/old_church/register Large…Rs 400Medium…Rs 200Small…Rs 100 Requesting all the book your cakes at the earliest. You can also order the Cakes to the below Convenors. 1. Aneesh V Thomas9136471594 2. Sibi Rajan9643303383 3. Jobin T Mathew9911929555 Thanks
Read More