ദിൽഷാദ്‌ ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പളളിയിൽ കാതോലിക്കാ ദിനത്തിൽ വികാരി റവ. ഫാ. ജോയ്സൺ തോമസ് പതാക ഉയർത്തി.

Read More

പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അമരക്കാർ( പുതിയ നേതൃത്വം)

Read More

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഇന്ന് (01-04-2025) ഉച്ചകഴിഞ്ഞ് 3.00 മണി മുതൽ വൈകുന്നേരത്തെ സന്ധ്യപ്രാർത്ഥനയ്ക്ക് ശേഷവും വിശ്വാസികൾക്ക് കുമ്പസാര ശുശ്രൂഷ നടത്താൻ റവ. ഫാ. ചെറിയാൻ ജോസഫ് ( അസിസ്റ്റന്റ് വികാരി സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക,ഗാ സിയാബാദ്-സാഹിബാബാദ്)നമ്മുടെ പള്ളിയിൽ സന്നിഹിതനാണെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുന്നു.

Read More

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള ഭദ്രാസനങ്ങളുടെ വിവിധ ഇടവകകളിൽ 2025 ലെ വിശുദ്ധവാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന മെത്രാപ്പോലീത്തമാർ.

HOLY WEEK SERVICES 2025

Read More