വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ്‌ ഇടവകയിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ് മുഖ്യ കാർമ്മികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *