
Onam celebration program
- ststephenschurch
- 0
- on Dec 23, 2024
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ( 2024 സെപ്റ്റംബർ 22-ന്) ഓണാഘോഷ പരിപാടിയുടെ കൂപ്പൺ പ്രകാശനം ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസ് ഇടവകയുടെ വൈസ് ചെയർമാൻ ജയ്‌മോൻ ചാക്കോയ്ക്ക് നൽകി നിർവഹിക്കുന്നു, യുവജന പ്രസ്ഥാനം സെക്രട്ടറി അലൻ എസ് തോമസ്, ട്രസ്റ്റി ജോർജ്ജ് ചെറിയാൻ എന്നിവർ സമീപം.






