
Competition in the Olive 2024 program of Movement held at St. Mary’s Orthodox Parish
- ststephenschurch
- 0
- on Dec 27, 2024
ഡൽഹി ഭദ്രാസനത്തിലെ എം ജി ഓ സി എസ്. എം പ്രസ്ഥാനത്തിന്റെ ഒലിവ് 2024 പ്രോഗ്രാം സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ വെച്ച് നടത്തിയതിൽ ഓവറോൾ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ എം ജി ഓ സി എസ്. എം പ്രസ്ഥാനത്തിലെ അംഗങ്ങളെ ഇടവകയിൽ വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി റവ. ഫാ. ജോയ്സൺ തോമസ് അനുമോദിക്കുന്നു.










