
In collaboration with Aadhar Seva Kendra under UTI Infrastructure Technology and Services Limited at St. Stephen’s Orthodox Parish, Dilshad Gadad Update of Aadhaar Card and Pan Cardin / Enrollment Camp was held on Sunday, September 29.
- ststephenschurch
- 0
- on Jan 09, 2025
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോൿസ് ഇടവകയിൽ യുടിഐ ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ആൻഡ് സർവീസസ് ലിമിറ്റഡ് കീഴിലുള്ള ആധാർ സേവാ കേന്ദ്രവുമായി സഹകരിച്ച്
ആധാർ കാർഡിൻ്റെയും പാൻ കാർഡിൻ്റെയും അപ്‌ഡേറ്റ് / എൻറോൾമെൻ്റ് ക്യാമ്പ് സെപ്റ്റംബർ 29 ഞായറാഴ്ച നടത്തപ്പെട്ടു.





