
Cultural Competition -2024, Dilshad Garden St. Stephen’s Sunday School students
- ststephenschurch
- 0
- on Jan 13, 2025
ഓർത്തഡോക്സ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ ഓഫ് ദി ഈസ്റ്റ് (കേരളത്തിന് പുറത്ത്) ഡൽഹി ഭദ്രാസനം
സാംസ്കാരിക മത്സരം -2024, ഇന്ദിരാപുരം സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒക്ടോബർ രണ്ടിന് നടത്തിയ മത്സരങ്ങളിൽ വിജയികളായ ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് സൺഡേ സ്കൂൾ വിദ്യാർത്ഥികളെ വികാരി റവ. ഫാ. ജോയ്സൺ തോമസ് അനുമോദിച്ചു







