
Bible Convention 2024
- ststephenschurch
- 0
- on Jan 14, 2025
*ബൈബിൾ കൺവെൻഷൻ 2024*
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ബൈബിള്‍ കൺവെ൯ഷൻ ഒക്ടോബര്‍ മാസം 18-ാം തീയതി മുതല്‍ 20-ാം തീയതി വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകുന്നേരം സന്ധ്യപ്രാ൪ത്ഥനയെ തു൪ന്ന് ധൃാന പ്രസംഗത്തിന് നേതൃത്വം നല്‍കുന്നത് റവ. ഫാ. വർഗീസ് മാത്യു,(സുനിൽ അച്ചൻ)സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി, ചെമ്മണ്ണൂർ. ഒക്ടോബർ 18-ാം
തീയതി വൈകിട്ട് 6.30 ന് സന്ധ്യ പ്രാർത്ഥന, 7 മണിക്ക് ഭക്തിഗാനങ്ങൾ (ഇടവക ഗായകസംഗം) 7.15 ന് ധൃാന പ്രസംഗവും, 8.30 ന് പ്രാർത്ഥനയും, ആശിർവാദവും. 19-ാം തീയതി വൈകിട്ട് 6.30 ന് സന്ധ്യ പ്രാർത്ഥന , 7 മണിക്ക് ഭക്തിഗാനങ്ങൾ (ഇടവക ഗായകസംഗം) 7.15 ന് ധൃാന പ്രസംഗവും, 8.30 ന് പ്രാർത്ഥനയും, ആശിർവാദവും. 20-ാം തീയതി ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥന, 8 മണിക്ക് വിശൂദ്ധ കു൪ബാനയെ തു൪ന്നു ബൈബിള്‍ കൺവെ൯ഷ൯ സമാപനവും ആശിർവാദവും. ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ബൈബിള്‍ കൺവെ൯ഷ൯ ക്രമീകരണത്തിന് നേതൃത്വം നൽകും.

