(Orthodox Vacation Bible School)

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ്‌ ഇടവകയിൽ ഈ വര്‍ഷത്തെ (2024-2025) ഒ. വി. ബി. എസ്. (ഓർത്തഡോൿസ്‌ വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ആരംഭിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് കൊടി ഉയർത്തുന്നു. സി.ഐ ഐപ്പ്, കോശി പ്രസാദ്, ബ്രദർ ഗീവർഗീസ് ചാക്കോ, ഷാജി ഫിലിപ്പ് കടവിൽ,എബി മാത്യു, അനീഷ് പി ജോയ് എന്നിവർ സമീപം.

മുഖ്യ തീം. *Walk In Purity (നിർമ്മലരായി നടക്കാം )* (Psalms 119.9). ബൈബിൾ ക്ലാസ്സിന് നേതൃത്വം നൽകുകയും, പാട്ടുകൾ പഠിപ്പിച്ചു ബ്രദർ ഗീവർഗീസ് ചാക്കോ നാഗ്പൂരിലെ വൈദിക സെമിനാരി വിദ്യാർത്ഥി. ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് , സൺ‌ഡേസ്കൂൾ ടീച്ചേഴ്സ്, എം. ജി. ഓ. സി. എസ്. എം സീനിയേഴ്സ് അംഗങ്ങൾ വിവിധ സെക്ഷനിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *