In connection with the 122nd commemoration of the Holy Parumala Thirumeni, under the leadership of the Delhi Diocese Youth Movement, the walking group going to the abode to pray to the sacred place of the Holy Parupala Thirumeni, which is also known as the Parumala of the North, in connection with the 12th commemoration of Holy Parumala Thirumeni, a walking group going to Sannidhi to bow down to the sacred place and seek blessings of Holy Parumalah Thirumeni.

പരിശുദ്ധ പരുമല തിരുമേനിയുടെ 122ാം ഓര്‍മ്മപ്പെരുനാളിനോട് അനുബന്ധിച്ചു ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വടക്കിന്റെ പരുമല എന്നറിയപ്പെടുന്ന ജനക്പൂരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധനിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കാൻ സന്നിധിയിലേക്ക് പോകുന്ന പദയാത്ര സംഘം

Leave a Reply

Your email address will not be published. Required fields are marked *