
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ഇടവക നിർമ്മിച്ചു നൽകിയ മൂന്നാമത് ഭവനത്തിന്റെ കല്ലിടിൽ കർമ്മം റവ. ഫാ. ജോയ്സൺ തോമസ്, റവ. ഫാ. ബിജിൻ തോമസ് ചെറിയാൻ ചേർന്ന് കാർമികത്വം വഹിക്കുന്നു. ഇടവകയുടെ വൈസ് ചെയർമാൻ ജയ്മോൻ ചാക്കോ എന്നിവർ സമീപം
- ststephenschurch
- 0
- on Jan 23, 2025
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ഇടവക നിർമ്മിച്ചു നൽകിയ മൂന്നാമത് ഭവനത്തിന്റെ കല്ലിടിൽ കർമ്മം റവ. ഫാ. ജോയ്സൺ തോമസ്, റവ. ഫാ. ബിജിൻ തോമസ് ചെറിയാൻ ചേർന്ന് കാർമികത്വം വഹിക്കുന്നു. ഇടവകയുടെ വൈസ് ചെയർമാൻ ജയ്മോൻ ചാക്കോ എന്നിവർ സമീപം.



