
Christmas season approaches our doorstep, a Christmas song practice led by the Christmas Carol Team of St. Stephen’s Orthodox Parish, Dilshad Garden to convey the message of Christmas
- ststephenschurch
- 0
- on Feb 07, 2025
വീണ്ടും ഒരു ക്രിസ്തുമസ് കാലം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍, ലോകത്തിന്റെ രക്ഷക്കായി അവതരിച്ച യേശുദേവന്റെ തിരുപ്പിറവിയുടെ സ്മരണകൾ ഉണർത്തുന്ന ഗാനങ്ങളുമായും, ക്രിസ്തുമസ് ദൂത് അറിയിക്കുവനായി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ക്രിസ്തുമസ് കരോൾ സംഘത്തിന്റെ നേതൃത്വത്തിൽ വിണ്ടും ഒരു ക്രിസ്തുമസ് ഗാന പരിശീലനത്തിൽ നിന്ന്.







