Baselios Marthoma Mathews Thrithiyan Bava Thirumeni, the Supreme President of the Malankara Orthodox Syrian Church and Citizen Catholicos of Malankara, has arrived in Delhi.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ്റെ ആജ്ഞാനുസരണം നാളെ രാജ്യത്തിൻ്റെ തലസ്ഥാനമായ ഡൽഹിയിൽവെച്ചു നൽകുന്ന റഷ്യൻ ഗവന്മെന്റിന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി സ്വീകരിക്കാൻമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസുമായ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ ബാവ തിരുമേനി ഡൽഹിയിൽ എത്തി. ഇത് ഭാരതത്തിനും പരിശുദ്ധ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്കും മക്കൾക്കും അഭിമാന നിമിഷം.

Leave a Reply

Your email address will not be published. Required fields are marked *