
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും, ശെമ്മാശ്ശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മു൯പനും, പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ
- ststephenschurch
- 0
- on Feb 20, 2025
പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടുബന്ധിച്ച്
07-01-2025 ന് വൈകിട്ട് സന്ധ്യാ നമസ്കാരത്തെ തുട൪ന്ന് വി. കു൪ബാനയ്ക്ക് റവ. ഫാ. പത്രോസ് കെ ജോയി (വികാരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക,ജനക്പൂരി )നേതൃത്വം നല്‍കി.
ഷിബി പോൾ മുളന്തുരുത്തി








